Tuesday, March 5, 2013

അഭയ കേസില്‍ സഭ ആദ്യം മുതല്‍ തന്നെ അന്വേഷ്ന്നത്തെ ഒരു തരത്തിലും  സഹായിച്ചിട്ടില്ല, മാത്രമല്ല അത് ഏതു വിതത്തിലും സഭയ്കും അതില്പെട്ടെവര്‍ക്ക്കും ദോഷം ഉണ്ടാകാത്ത വിത ത്തി ല്‍  അവ്സനിപ്പിക്കന്നം എന്നും ആഗ്രഹിച്ചു . അത്കേ സിനേ  കൂടുതല്‍ സങ്കീര്‍ണ്ണം ആക്കുകയും സാധാരണ  ജനങ്ങള്‍ പോലും സഭയ്ക്ക്  എതിരെ ആക്കുകയും ചെയ്തു . കേസില്‍ കുറ്റവാളി അക്കപ്പെട്ട അച്ഛനും ക്ന്യാസ്ത്രിയും ഒന്നും നിരപരാധികള്‍ ആണെന്ന് തൊണ്ണൂറു % ക്രിസ്തിയാനികള്‍  പോലും
വിശ്വസിക്കുന്നില്ല , അതിനു കാരണം സഭ ഏടുത്ത നിലപാടുകള്‍ തന്നെയാണ് . പിന്നെ സഭ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ കുറ്റവാളികളെ ശിക്ഷിക്കരുതെന്ന് പറയുന്നത് മനസ്സിലാവുന്നില്ല . ക്രിസ്തീയ  സഭ മനുഷ്യര്‍ക്ക്‌ നല്‍കിയ സംഭാവനകളെ പറ്റി  പറയുന്നതെ കേള്‍ക്കുമ്പോള്‍ (We developed the scientific methods and laws of evidence, we founded the collage system, we defend the dignity of all human life, and uphold marriage and family.) REALLY   സഹതാപ്പം മാത്രമേ ഉള്ളു സുഹൃത്തേ . പിന്നെ സഭ സയന്‍സിനെയും SCIENTISTകളെയും   എങ്ങിനെ കണ്ടിരുന്നു എന്ന് ചരിത്രം അറിയവുന്നവോര്കൊക്ക അറിയാം . ഇനി എങ്കിലും സഭ ചെയ്യണ്ടാതെ  മൂടി വെയ്ക്കാന്‍ ശ്രമിക്കാതെ നിയമത്തിന്നു വിട്ടു കൊടുക്കുക യ്യാണ്ണൂ . അല്ലാതെ കുറ്റവാളികളെ സപ്പോര്‍ട്ട് ചെയ്യുകയല്ല . 

No comments:

Post a Comment