രാഷ്ട്രിയ പാര്‍ടികള്‍ തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ അക്രമത്തി ലേ ക്ക് പോകുമ്പോഴുള്ള ഒരു രീതിയല്ല മതങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഉള്ളത് ,മനുഷ്യനെ ഏറ്റവും അധികം അക്രമകാരി ആക്കാന്‍ മതത്തിനു മാത്രമേ കഴിയു . എന്റേത് മാത്രം എന്ന വാദം മതത്തിന്റെ മുഗമുദ്രയന്. ഒരു മതത്തിനും മറ്റൊരു മതത്തെ അന്ഗീകരിക്കാനോ , സ്നേഹിക്കാനോ കഴിയില്ല . മതസൌഹാര്‍ദം പോലും മതത്തിന്‍റെ നിലനില്‍പ്പിനു വേണ്ടിയുള്ള ഒരു adjustment മാത്രം ആണ് . മതസൌഹാര്‍ദം എന്നതും എല്ലാം ഒരു ലക്ഷ്യത്തിലേക്കുള്ള വഴിയന്നെന്നും ഉള്ള ആശയങ്ങുളും വരുന്നത് നില്കകള്ളി ഇല്ലാത്തതു കൊണ്ട് മാത്രമാണ് .
No comments:
Post a Comment