സഭ എന്നും ശാസ്ത്ര, സാമൂഹ്യ പുരോഗതികൾക്ക് എതിരയിരുന്നു. സഭയുടെ ലക്‌ഷ്യം ദരിദ്രരരെയും , പട്ടിണി പാവങ്ങളെയും ഉധരിക്കലും ആയി എനിക്ക് തോന്നിയിട്ടില്ല .സഭ എക്കാലത്തും മറ്റു മതങ്ങൾ അതാതു മതങ്ങള്ക് വേണ്ടി ചെയ്യുന്നത് പൊലെ , ക്രിസ്തു മതത്തിന്റെ സാമ്പത്തിക വളർച്ചയും , വിപുലീകരണവും മാത്രമാണ് ലക്‌ഷ്യം വെച്ചിരുന്നത് . ഇന്ന് അത് രാഷ്ട്രീയ കക്ഷികളെ പോലും നാണിപ്പിക്കുന്ന വിധത്തിൽ അധികാര വടംവലി കളുടെയും ,സാമ്പത്തിക ക്രമകെടുകലുടെയും നടുവില ആണ് . ഒരു മതത്തിൽ നിന്നും ഇതിൽ കൂടുതൽ ഞാൻ ഒന്നും പ്രതീക്ഷിക്കുന്നും ഇല്ല .
Wednesday, March 27, 2013
Tuesday, March 12, 2013
രാഷ്ട്രിയ പാര്‍ടികള്‍ തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ അക്രമത്തി ലേ ക്ക് പോകുമ്പോഴുള്ള ഒരു രീതിയല്ല മതങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഉള്ളത് ,മനുഷ്യനെ ഏറ്റവും അധികം അക്രമകാരി ആക്കാന്‍ മതത്തിനു മാത്രമേ കഴിയു . എന്റേത് മാത്രം എന്ന വാദം മതത്തിന്റെ മുഗമുദ്രയന്. ഒരു മതത്തിനും മറ്റൊരു മതത്തെ അന്ഗീകരിക്കാനോ , സ്നേഹിക്കാനോ കഴിയില്ല . മതസൌഹാര്‍ദം പോലും മതത്തിന്‍റെ നിലനില്‍പ്പിനു വേണ്ടിയുള്ള ഒരു adjustment മാത്രം ആണ് . മതസൌഹാര്‍ദം എന്നതും എല്ലാം ഒരു ലക്ഷ്യത്തിലേക്കുള്ള വഴിയന്നെന്നും ഉള്ള ആശയങ്ങുളും വരുന്നത് നില്കകള്ളി ഇല്ലാത്തതു കൊണ്ട് മാത്രമാണ് .
Tuesday, March 5, 2013
അഭയ കേസില്‍ സഭ ആദ്യം മുതല്‍ തന്നെ അന്വേഷ്ന്നത്തെ ഒരു തരത്തിലും സഹായിച്ചിട്ടില്ല, മാത്രമല്ല അത് ഏതു വിതത്തിലും സഭയ്കും അതില്പെട്ടെവര്‍ക്ക്കും ദോഷം ഉണ്ടാകാത്ത വിത ത്തി ല്‍ അവ്സനിപ്പിക്കന്നം എന്നും ആഗ്രഹിച്ചു . അത്കേ സിനേ കൂടുതല്‍ സങ്കീര്‍ണ്ണം ആക്കുകയും സാധാരണ ജനങ്ങള്‍ പോലും സഭയ്ക്ക് എതിരെ ആക്കുകയും ചെയ്തു . കേസില്‍ കുറ്റവാളി അക്കപ്പെട്ട അച്ഛനും ക്ന്യാസ്ത്രിയും ഒന്നും നിരപരാധികള്‍ ആണെന്ന് തൊണ്ണൂറു % ക്രിസ്തിയാനികള്‍ പോലും
വിശ്വസിക്കുന്നില്ല , അതിനു കാരണം സഭ ഏടുത്ത നിലപാടുകള്‍ തന്നെയാണ് . പിന്നെ സഭ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ കുറ്റവാളികളെ ശിക്ഷിക്കരുതെന്ന് പറയുന്നത് മനസ്സിലാവുന്നില്ല . ക്രിസ്തീയ സഭ മനുഷ്യര്‍ക്ക് നല്‍കിയ സംഭാവനകളെ പറ്റി പറയുന്നതെ കേള്‍ക്കുമ്പോള്‍ (We developed the scientific methods and laws of evidence, we founded the collage system, we defend the dignity of all human life, and uphold marriage and family.) REALLY സഹതാപ്പം മാത്രമേ ഉള്ളു സുഹൃത്തേ . പിന്നെ സഭ സയന്‍സിനെയും SCIENTISTകളെയും എങ്ങിനെ കണ്ടിരുന്നു എന്ന് ചരിത്രം അറിയവുന്നവോര്കൊക്ക അറിയാം . ഇനി എങ്കിലും സഭ ചെയ്യണ്ടാതെ മൂടി വെയ്ക്കാന്‍ ശ്രമിക്കാതെ നിയമത്തിന്നു വിട്ടു കൊടുക്കുക യ്യാണ്ണൂ . അല്ലാതെ കുറ്റവാളികളെ സപ്പോര്‍ട്ട് ചെയ്യുകയല്ല .

Subscribe to:
Posts (Atom)